നെയ്യാറ്റിൻകര ഷാരോൺ രാജ് കൊലക്കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്.......
പാലക്കാട് : എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി സര്‍ക്കാരിന് വള്ളിക്കെട്ടാകും. നിര്‍ദ്ദിഷ്ട ബ്രൂവറി ഫാക്ടറിക്ക് മലമ്പുഴ ഡാമിൽ നിന്നും വാട്ടര്‍ അതോറിട്ടി മുഖേന വെള്ളം എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ......
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കം രൂക്ഷം. മുഖ്യമന്ത്രി പദവി സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വടംവലി ശക്തമാകുന്നതിനിടെ ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്യോഗ സംബന്ധമായി ദൂരയാത്രകള് ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ......
തെജാരിബ്, ദി ഗേൾ ഹു ക്ലൈംബ്ഡ് മൗണ്ടൈൻസ് (മൂന്നാം പതിപ്പ്) കൃതികളുടെ ഖത്തർ പ്രകാശനം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അരോമ ദർബാർ ഹാളിൽ നടന്നു. പ്രമുഖ എഴുത്തുകാരനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയുടെ 'തെജാരിബ്' സിറ്റി എക്സ്ചേഞ്ച് സി ഇ ഒ യും ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടുമായ ഷറഫ് പി ഹമീദ് തൃശൂർ റോയൽ എൻജിനിയറിങ്ങ് കോളേജ് ചെയർമാനും നോബിൾ ഇന്ത്യൻ സ്കൂൾ ഖത്തർ പ്രസിഡൻറുമായ ഹുസൈൻ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ......
ദോഹ: കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2K24 ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്പോർട്സ് വിങ്ങും ചേർന്ന് ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിൽ നാദാപുരം മണ്ഡലം കെഎംസിസി ഓവർ ഓൾ കിരീടം നേടി. 2024 ഡിസംബർ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ചു ജനുവരി 17 കലാ മത്സരങ്ങളോട് കൂടി അവസാനിച്ചു. ......
Doha: രാജ്യത്തെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർകെറ്റ് എസ്ദാൻ സ്റ്റോറിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു. തമിഴ് സിംഗ പെൺകൾ അസോസിയേഷനുമായി സഹകരിച്ചായിരുന്നു മത്സരം നടത്തിയത്. ......
തിരുവള്ളൂർ: മുയിപ്പോത്ത്ശ്രീശാലാശങ്കരനാരായണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കന്നുകാലി ചന്തയിൽ നടക്കുന്ന ക്രസൻ്റ് - തണൽ മെഡിക്കൽ എക്സ്പോ ഏറെ പേരെ ആകർഷിക്കുന്നു. കിഡ്നിരോഗം, ജീവിതശൈലി രോഗങ്ങൾ എന്നിവ വരാതിരിക്കാനുള്ള മുൻകരുതലുകൾ, കിഡ്നിയുടെ പ്രവർത്തനങ്ങൾ എങ്ങിനെയാണ്, കിഡ്നിക്ക് തകരാർ സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നീ കാര്യങ്ങൾ വിശദമായി എക്സ്പോയിൽ വരച്ച് കാട്ടുന്നുണ്ട് അതോടപ്പം ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവ പരിശോധിക്കാനുള്ള സംവിധാനം എക്സ് പോയിൽ ഒരുക്കിയിട്ടുണ്ട്.ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. ......
കൊച്ചി: സിപിഎമ്മിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് കൂത്താട്ടുകുളത്ത് നടന്നതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കലയ്ക്കും കുടുംബത്തിനും എല്ലാ തരത്തിലുമുള്ള പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയുടെ വിധിക്ക് മുകളിലാണ് പാര്‍ട്ടിക്കോടതി വിധിയെന്നാണ് കൂത്താട്ടുകുളം സംഭവം ഓര്‍മ്മിപ്പിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ......
കൊച്ചി: സിപിഎം അതിക്രമത്തിന് ഇരയായ കൂത്താട്ടുകുളം മുനിസിപ്പൽ കൗൺസിലർ കലാ രാജുവിനെ കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി സന്ദർശിച്ചു. ജനാധിപത്യ വിരുദ്ധ സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കലാ രാജുവിനും കുടുംബത്തിനും കോൺഗ്രസ് എല്ലാവിധ പിന്തുണയും നൽകുമെന്നും നേതാക്കൾ പറഞ്ഞു. ......